Scrollup

ഡെൽഹിയിൽ പൊതു സ്ഥലങ്ങളിൽ 1.4 ലക്ഷം സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുവാൻ കെജ്രിവാൾ സർക്കാർ അനുമതി നൽകി. 571 കോടി രൂപയാണ് ചിലവ്.
വാർത്താ ലിങ്ക്


ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 5000 ബസുകളിൽ സി.സി.ടി .വി സ്ഥാപിക്കുവാൻ ഡൽഹി സർക്കാർ ടെൻഡർ ക്ഷണിച്ചു.

വാർത്താ ലിങ്ക്


ആം ആദ്മി സർക്കാരിന്റെ സി.സി.ടി.വി പദ്ധതി ബിജെപി അട്ടിമറിച്ചേക്കുമോ എന്ന് കെജ്രിവാൾ ഭയക്കുന്നു.

വാർത്താ ലിങ്ക്


സ്ത്രീ സുരക്ഷക്കായി സർക്കാർ ബസുകളിൽ സി.സി.ടി.വി സ്ഥാപിക്കുന്നത് നികുതിപ്പണം പാഴാക്കലാണെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മാനേക ഗാന്ധി.

വാർത്താ ലിങ്ക്


ഡൽഹി സർക്കാർ പൊതു സ്ഥലങ്ങളിൽ സുരക്ഷക്കായി സി.സി.ടി.വി സ്ഥാപിക്കുന്നതിന് ഡൽഹി പോലീസിന്റെ അനുമതി വേണം എന്ന് റിപ്പോർട്ട് നൽകിയ ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ റിപ്പോർട്ട് പരസ്യമായി കീറി കളയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

വാർത്താ ലിങ്ക്


പൊതു സ്ഥലങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ ഉള്ള ഡൽഹി സർക്കാറിന്റെ പദ്ധതി വേറൊരു കമ്മിറ്റിയെ ഉണ്ടാക്കി തടയാൻ ശ്രമിക്കുന്ന ലെഫ്. ഗവർണർ

വാർത്താ ലിങ്ക്.

pilot 


When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.