Scrollup

മഹാരാഷ്ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന കിസാൻസഭ മാർച്ച് ഇന്ത്യ ഒട്ടാകെ നടക്കാനിരിക്കുന്ന ഒരു കർഷക വിപ്ലവത്തിന്റെ തുടക്കം മാത്രമാണ്. പക്ഷെ ഇത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന സി.പി.ഐ.എം എന്ന പാര്‍ട്ടിയുടെ തിരിച്ചു വരവാണ് എന്ന ക... read more

സി ആർ നീലകണ്ഠൻ Follow CR in Twitter Follow CR’s FB Page അറുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് മലയാളത്തിന്റെ പ്രിയ കവി ഇടശ്ശേരി എഴുതിയ വരികൾ ഇന്നും എന്നും പ്രസക്തമാകുന്നു. എവിടെവിടങ്ങളിൽ ചട്ടി കലങ്ങൾ പുറത്തെറിയപ്പെടുന്നുവോ അവിടവിടങ്ങളെ ചേർത്ത് വരക്കുന്നതാണ്... read more

ജനകീയസമരങ്ങളെ തകർക്കാനുള്ള ന്യായീകരണങ്ങൾ -സി ആർ നീലകണ്ഠൻ ജനകീയ സമരങ്ങളോടുള്ള സർക്കാർ സമീപനം കുറച്ചു കാലമായി പൊതുസമൂഹത്തിൽ ഒരു പ്രധാനചർച്ചാവിഷയമാണ്. നാടിന്റെ വിവിധഭാഗങ്ങളിലായ് ഒട്ടനവധി സമരങ്ങൾ ഉയർന്നു വരാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി . മാറി മാറ... read more

വികസനത്തിന്റെ ( കക്ഷി) അരാഷ്ട്രീയം -സി ആർ നീലകണ്ഠൻ കേരളത്തിലും ഒരു പരിധി വരെ ഇന്ത്യയിലാകെയും കാണുന്ന ഒരു രീതിയുണ്ട്. ജനങ്ങളെയും പരിസ്ഥിതിയെയും മറ്റും സാരമായി ബാധിക്കുന്ന ഒരു വിഷയം ഉയർന്നു വന്നാൽ അതിനെ മുന്നണികൾ തമ്മിലോ കക്ഷികൾ തമ്മിലോ ചിലപ്പോൾ കക്ഷികൾക്കക... read more

ഇടതുപക്ഷം തത്വങ്ങൾ ഉപേക്ഷിക്കുന്നതാർക്കു വേണ്ടി ? –സി ആർ നീലകണ്ഠൻ അടുത്ത സമയങ്ങളിലായി കേരള സർക്കാർ എടുത്ത രണ്ട് സുപ്രധാന തീരുമാനങ്ങൾ കേരളത്തിന്റെ ഭാവി സംബന്ധിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നവയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.ചട്ടങ്ങൾ ലംഘിച്ചു നിർമിച്ച ... read more

ബീഫല്ല ജീവിതമാണ് നിരോധിക്കപ്പെടുന്നത്. സി.ആർ.നീലകണ്ഠൻ കേന്ദ്രസർക്കാരിന്റെ കന്നുകാലി വ്യാപാര നിയന്ത്രണ വിജ്ഞാപനത്തിൽ ബീഫ് നിരോധനമോ കശാപ്പു നിരോധനമോ ഇല്ലെന്നു കേരള ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നു. അങ്ങനെ ഉണ്ടെന്നു വാദിച്ച സർക്കാരിനെയടക്കം കോടതി അതിനിശിതമായി... read more

അതെ ചികില്സ വേണ്ടത്  ജനങ്ങള്‍ക്കാണ് സി ആര്‍ നീലകണ്ഠന്‍   ആയുര്‍വ്വേദ ചികിത്സാ വിധിയനുസരിച്ച് ത്വക്കില്‍ പ്രകടമാകുന്ന പല രോഗങ്ങളും യഥാര്‍ത്ഥത്തില്‍ ത്വക്കിന്റെ രോഗാവസ്ഥയെ അല്ല.  മറിച്ച് ആന്തരികമായ രോഗത്തിന്റെ ലക്ഷണം ത്വക്കിലൂടെ പ്രത്യക്ഷീഭവിക്കുന്നു എ... read more

2020 ൽ കേരളത്തിൽ  കേരളത്തിലെന്തു ബാക്കി ഉണ്ടാകും? സി.ആർ. നീലകണ്ഠൻ 2020 ൽ കേരളം എങ്ങനെ മാറണം എന്നതാണല്ലോ വിഷയം. ഇന്നത്തെ നിലയിൽ പോയാൽ എങ്ങനെ മാറും എന്നതിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ കിട്ടുന്ന ചിത്രം അത്ര ഭംഗിയുള്ളതായിരിക്കും എന്ന് കരുതാനാകില്ല. എന്നാൽ എങ്ങ... read more