Scrollup

ആം ആദ്മി പാർട്ടി നവംബര്‍ 8 വഞ്ചനാദിനം ആചരിച്ചു

മോദി സർക്കാർ നോട്ട് നിരോധിച്ചതിനെ നിരോധിച്ചതിന്റെ രണ്ടാം വാർഷിക ദിനമായ നവംബർ 8-ന് എറണാകുളം ഗാന്ധി സ്ക്വയറിൽ നിന്നും മെഴുകുതിരി കത്തിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി.

എറണാകുളം മേനക ബസ് സ്റ്റോപ്പിനു സമീപം നടന്ന പ്രതിഷേധ യോഗം ബെന്നി ജോസഫ് ജനപക്ഷം ഉദ്ഘാടനം ചെയ്തു.

ഇന്ത്യ മുഴുവന്‍ ഉള്ള ജനങ്ങളെ നോട്ടു നിരോധനം എന്ന നാടകത്തിലൂടെ ബുദ്ധിമുട്ടിച്ചതിന്, ബി ജെ പി സര്‍ക്കാര്‍ മാപ്പ് പറയണം എന്നും, ഭീകര പ്രവര്‍ത്തനം ഇല്ലാതാക്കല്‍, കള്ളപ്പണക്കാരെ കണ്ടുപിടിക്കാന്‍, ഡിജിറ്റല്‍ പണമിടപാട്, കറന്‍സിയുടെ കണക്കെടുപ്പ് എന്നിവയൊക്കെ നടപ്പാക്കും എന്ന് കൊട്ടിഘോഷിച്ചു എങ്കിലും ഒന്നും നടപ്പായില്ല എന്നത് ജനങ്ങളോട് ഉള്ള വഞ്ചനയാണെന്നും ആം ആദ്മി പ്രവര്‍ത്തകര്‍ ആരോപിച്ചു. ആയിരക്കണക്കിനു ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും, കുത്തക മുതാളിമാർക്ക് കൂടുതല്‍ പണം സമ്പാദിക്കാൻ ഉള്ള അവസരം ഉണ്ടാക്കിയതും മാത്രം ആണ് കറന്‍സി നിരോധനം കൊണ്ട് ഉണ്ടായ നേട്ടം എന്നും ആം ആദ്മി നേതാക്കള്‍ പറയുകയുണ്ടായി.

തൃക്കാക്കര മണ്ഡലം കൺവീനർ ഫോജി ജോൺ അധ്യക്ഷത വഹിച്ചു, ഐസക് ചാക്കോ, ഡോമിനിക് ചാണ്ടി, അലക്സാണ്ടര്‍ ഷാജു കളമശ്ശേരി മണ്ഡലം കൺവീനർ ഷംസുദ്ദീൻ എൻ.എസ്., എന്നിവർ സംസാരിച്ചു

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.
Joseph Michael Jose

Joseph Michael Jose

Entrepreneur, Activist. AAP Social Media & IT Cell head.

More to explorer

Banner
shamzeer

കരിമണല്‍ കണ്ട് ഒരു മുതലാളിയും പനിക്കേണ്ട- സി.ആര്‍ നീലകണ്ഠന്‍ എഴുതുന്നു

2014 ഡിസംബറിൽ അഴിമുഖം ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ശ്രി സി ആർ നീലകണ്ഠന്റെ ലേഖനം   സി.ആര്‍. നീലകണ്ഠന്‍ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ – ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരപ്രദേശത്തെ കരിമണല്‍ എന്ന ധാതുമണല്‍ വീണ്ടും

Read More »
Banner
shamzeer

സാമ്പത്തിക സംവരണ ബിൽ ഭരണഘടനാ വിരുദ്ധം

ഭരണഘടനയ്ക്ക് പകരം മനുസ്മൃതി വയ്ക്കാൻ ഇപ്പോഴും താല്പര്യപ്പെടുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നും അതിനു അനുവദിക്കില്ലെന്നും വെട്ടിത്തുറന്നു പറഞ്ഞത് അരവിന്ദ് കെജ്‌രിവാൾ ആണ്. സംവരണത്തിന്റെ അടിസ്ഥാനം ചരിത്രപരമായ സാമൂഹ്യ പിന്നോക്കാവസ്ഥയാണെന്നു അർഥ ശങ്കയ്ക്കിടയില്ലാത്തവിധം ഡോ.അംബേദ്‌കർ

Read More »
Banner
shamzeer

ആലപ്പാട് :ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു രാഷ്ട്രീയം എന്നുണ്ടാകും ?

 ആലപ്പുഴ, കൊല്ലം തീരപ്രേദേശ ബെൽറ്റിലെ കരിമണൽ ഖനനത്തെ കുറിച്ച് 2014ൽ എഴുതിയ ലേഖനം. ഇന്ന് 4 കൊല്ലം കഴിയുമ്പോൾ ആലപ്പാട് എന്ന ഒരു പ്രദേശം തന്നെ ഇല്ലാതാവുന്നു. പാരിസ്ഥിതിക വിഷയങ്ങളെ നാം നിസ്സാരമായി കണ്ടതിന്റെ

Read More »
Banner
shamzeer

ആം ആദ്മി പാർട്ടി ഏഴാം ദേശീയ കൗൺസിൽ യോഗത്തിൽ ശ്രി അരവിന്ദ് കെജ്രിവാൾ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ.

കഴിഞ്ഞ ആറ് വർഷം പാർട്ടിയിലും സർക്കാരിലും നടന്ന മാറ്റങ്ങൾ അത്ഭുതാവഹമാണ്‌. ഫെബ്രുവരിയിൽ ഡൽഹി സർക്കാർ നാല് വർഷം പൂർത്തിയാക്കുകയാണ്. ഈ നാല് വർഷം ഡൽഹിയിൽ വന്ന മാറ്റം മറ്റു പല പാർട്ടികൾക്കും 15 -20

Read More »
Banner
shamzeer

ഡൽഹിയിൽ യാത്രക്ക് ഇനി ഒരൊറ്റ കാർഡ് മതി

മെട്രോ ട്രെയിനിലും ബസ്സിലും ഉപയോഗിക്കാവുന്ന തരത്തിലുള്ള കാർഡ് ഡൽഹി സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നു. ന്യൂഡൽഹി: ഡൽഹി മെട്രോ ട്രെയിനുകളിലും, DTC, ക്ലസ്റ്റർ ബസ്സുകളിലും യാത്ര ചെയ്യുന്ന ജനങ്ങൾക്ക് പൊതുവായി ഉപയോഗിക്കാൻ കഴിയുന്ന കോമൺ മൊബിലിറ്റീ

Read More »

Leave a Comment