Scrollup

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഡൽഹി സ്‌പീക്കർ റാം നിവാസ് ഗോയലിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സഹപ്രവർത്തകർക്കും കേരളത്തിന്റെ നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി നിയമസഭാ സ്പീക്കർക്ക് അയച്ച കത്ത്. 32,28,000 രൂപയാണ് ഡൽഹി നിയമസഭാ അംഗങ്ങൾ നൽകിയത്.

ഡൽഹി സംസ്ഥാന സർക്കാർ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഡെൽഹിയിലെ എല്ലാ സബ് ഡിവിഷണൽ ഓഫീസുകളിലും ദുരിതാശ്വാസ സാധന സാമഗ്രികൾ പൊതു ജനങ്ങളിൽ നിന്നു ശേഖരിക്കാൻ കൗണ്ടറുകൾ തുറന്നിരുന്നു.

ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം പി ശ്രി സഞ്ജയ് സിംഗ് എറണാകുളം ജില്ലയിലെ കുന്നുകര ഗ്രാമത്തെ ദത്തെടുക്കുകയും ഒരു കോടി രൂപ തന്റെ എം.പി ഫണ്ടിൽ നിന്നും അനുവദിക്കുകയും ചെയ്തു

ദില്ലി ജംഗ്പുര ആം ആദ്മി പാർട്ടി എം.എൽ.എ പ്രവീണ് കുമാർ തന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കേരളത്തിന് നൽകാൻ ഡൽഹി നിയമസഭാ സ്പീക്കററോട് അനുവാദം ചോദിച്ചിരുന്നു.

വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ മൂലം നാശ നഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിക്കുന്ന ശ്രി പ്രവീൺ കുമാറും സംഘവും

കോഴിക്കോട് ജില്ലാ കളക്ടർ ശ്രി യു.വി ജോസുമായി ശ്രി പ്രവീൺ കുമാർ കൂടിക്കാഴ്ച നടത്തുന്നു.

കേരളത്തിനു അടിയന്തര സഹായം എത്തിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സംഘവും ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണറുമായി ചർച്ച നടത്തുന്നു.

കേരളത്തിനെതിരെ ഉത്തരേന്ത്യയിൽ പ്രചാരണം ഉണ്ടായതിനെ തുടർന്ന് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യണം എന്നാവശ്യപ്പെട്ട് കൊണ്ട് ഡൽഹിയിലെ പത്രങ്ങളിലെല്ലാം ആം ആദ്മി സർക്കാർ ഹിന്ദിയിലും ഇംഗ്ലീഷിലും നൽകിയ പത്ര പരസ്യം

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കണമെന്നും കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ദേശീയ ഓഫീസിനു മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ്

ഡൽഹി നിയമസഭയിലെ ചീഫ് വിപ്പും ഹരി നഗർ എം.എൽ.എ യുമായ ജഗദീപ് സിംഗിന്റെയും ആം ആദ്‌മി പാർട്ടി സൗത്ത് ഇന്ത്യൻ സെൽ ഓർഗനൈസർ മോബിൻ വി.എം മിന്റെയും നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ദുരിതാശ്വാസ സാധന സാമഗ്രികൾ ശേഖരിക്കുന്നു.

ഡെൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥർ അവരുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിന് നൽകുന്നു.

ജമ്മുവിലെ ആം ആദ്മി പാർട്ടി പ്രവർത്തകർ

മഹാരാഷ്ട്രയിലെ ആം ആദ്മി പ്രവർത്തകർ

ഡൽഹി കൺസൂമർ കോപ്പറേറ്റിവ്‌ ഹോൾസേയിൽ സ്റ്റോർ ചെയർമാൻ (DCCWS) കേരളത്തിനുള്ള 9.51 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൈമാറുന്നു

ദില്ലി വ്യവസായമന്ത്രി ശ്രീ സത്യേന്ദർ ജയിൻ Delhi State Industrial and Infrastructure Development Corporation Ltd. (DSIIDC )ലെ സ്റ്റാഫിന്റെ 9.35 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനു കൈമാറുന്നു.


@JosephMichaelJose

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.
Joseph Michael Jose

Joseph Michael Jose

Entrepreneur, Activist. AAP Social Media & IT Cell head.

More to explorer

News
shamzeer

ഡൽഹിയിലെ ചേരികളിൽ വസിക്കുന്ന 25000 ആളുകളെ രണ്ട് വർഷത്തിനുള്ളിൽ ആം ആദ്മി സർക്കാർ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കും

ന്യൂഡൽഹി: 5 സ്ഥലങ്ങളിലായി 5310 ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണത്തിലൂടെ ചേരിനിവാസികൾക്കായി ഡൽഹി ഗവൺമെന്റ് ഒരു പ്രധാന പുനരധിവാസ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഏതാണ്ട് പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാത്ത ചേരികളിൽ നിന്നും പാവം ചേരിനിവാസികളെ

Read More »
News
shamzeer

30 ലക്ഷത്തോളം ആളുകളെ വോട്ടർപട്ടികയിൽ നിന്നും വെട്ടി.

ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഓഫീസില്‍ കൂട്ടിയിട്ടിരിക്കുന്ന ഈ കടലാസു കെട്ടുകൾ വെറും കടലാസുകൾ അല്ല, ഫോം 6 ആണ്. ആദ്മി പാർട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ബോധവാന്മാരാക്കി അവരുടെ വോട്ടവകാശം

Read More »
Banner
shamzeer

ഫീസ്‌ കൂട്ടിയ സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കി.

ഡല്‍ഹി: വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൂർ അനുമതി കൂടാതെ സ്‌കൂൾ ഫീസ് വർദ്ധിപ്പിച്ചതിനും തെറ്റായരീതിയിൽ ഭൂവിനിയോഗം നടത്തിയതിനും ഡൽഹി സർക്കാർ ദ്വാരക മൗണ്ട് കാർമൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കി. തത്ഫലമായി 2019-20 അദ്ധ്യായന വർഷത്തിലേക്ക് പുതിയ

Read More »
Banner
shamzeer

വിഴിഞ്ഞം-അദാനി തുറമുഖം: ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സി ദിവാകരനെ കണ്ടു.

വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ വൻ അഴിമതി തുറന്നു കാട്ടിയ സി.എ.ജി റിപ്പോർട്ടിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പൊതു മേഖലാ സ്ഥാപനങ്ങൾക്കായുള്ള നിയമസഭാ സമിതിക്ക് (Committe On Public Undertakings, COPU) നൽകിയ

Read More »
News
shamzeer

കേരള നിയമസഭയിൽ നടക്കുന്നത് ജനങ്ങളോടുള്ള വഞ്ചന

  ” കേരള നിയമസഭയിൽ നടക്കുന്നത് ജനങ്ങളോടുള്ള വഞ്ചന “ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന നിയമസഭാസമ്മേളനങ്ങൾക്കായി കോടിക്കണക്കിനു രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും മടക്കിയിരിക്കുന്നതു. ആദ്യദിവസത്തെ അനുശോചനത്തിനപ്പുറം ഒരു നിമിഷം പോലും ജനങ്ങളുടെ

Read More »

30. CCTVs in Public Spaces and Buses

ഡെൽഹിയിൽ പൊതു സ്ഥലങ്ങളിൽ 1.4 ലക്ഷം സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുവാൻ കെജ്രിവാൾ സർക്കാർ അനുമതി നൽകി. 571 കോടി രൂപയാണ് ചിലവ്. വാർത്താ ലിങ്ക് ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 5000 ബസുകളിൽ സി.സി.ടി

Read More »

7 Comments

  • NameDr. Antony Thomas

   messageGrate, salute to you AK

   reply
   • shamzeer

    Thank you for Supporting AAP

    reply
  • NameGee Mathew

   Great humanitarian service done by AAP Delhi govt.Thankyou Hon.Chief minister and team ministers.

   reply
   • shamzeer

    Thank you for supporting Aam Aaadmi Party

    reply
   • shamzeer

    Thank you for supporting Aam Aadmi Party

    reply
  • Name Sajeev k Mathew

   message Excellent work by Delhi CM.We wish such a CM for our state also.

   reply
  • Arshad

   Thank you sir,Thank you AAP

   reply

Leave a Comment