Scrollup

 ആലപ്പുഴ, കൊല്ലം തീരപ്രേദേശ ബെൽറ്റിലെ കരിമണൽ ഖനനത്തെ കുറിച്ച് 2014ൽ എഴുതിയ ലേഖനം. ഇന്ന് 4 കൊല്ലം കഴിയുമ്പോൾ ആലപ്പാട് എന്ന ഒരു പ്രദേശം തന്നെ ഇല്ലാതാവുന്നു. പാരിസ്ഥിതിക വിഷയങ്ങളെ നാം നിസ്സാരമായി കണ്ടതിന്റെ അനന്തരഫലം. കേരളത്തിൽ നിന്ന് ഒരു ഗ്രാമം, പ്രദേശം തന്... read more

ഈ വിഷയത്തിൽ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയതര്‍ക്കങ്ങള്‍ തീരെ ആഴമില്ലാത്തതാണ്. അടിഥാന കാരണങ്ങളെ മറച്ചു പിടിക്കുന്ന അര്‍ദ്ധസത്യങ്ങളാണ് അതില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അധികാരത്തിലുള്ള സര്‍ക്കാര്‍ എന്തോ ഗുരുതരമായ തെറ്റ് ചെയ്തു എന്ന് സ്ഥാപിച്ചെടുക്കുക എന്നത് മാ... read more