Scrollup

ഇന്ത്യൻ രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച ആം ആദ്മി പാർട്ടി വരുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടിയിറങ്ങുകയാണ്. കേരള നിയമസഭയിലേക്ക് ആദ്യമായി ആം ആദ്മി പാർട്ടി മത്സരിക്കുകയാണ്. ഈ മുന്നേറ്റത്തിന് സംഭാവന നൽകി താങ്കൾക്ക് ആം ആദ്മി പാർട്ടി എന്ന രാഷ്ട്രീയ വിപ്ലവത്തിൻ്റെ ഭാഗമാകാം .

ജനാധിപത്യ പരിഷ്‌ക്കരണ സമിതിയൂടെ (Association of Democratic Reforms) പഠനത്തിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ അവരുടെ ധന സമാഹരണത്തിൻ്റെ 30% മാത്രമാണ് സ്രോതസ്സ് വെളിപ്പെടൂത്തിയിരിക്കൂന്നത്. ഇതിൽ തന്നെ 67% പണമായിട്ടാണ് പിരിച്ചിരിക്കുന്നത്. എന്നാൽ ആം ആദ്മി പാർട്ടി 100 ശതമാനം സ്രോതസ്സ് വ്യക്തമാക്കുകയും ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. കേവലം 8% മാത്രമാണ് ക്യാഷ് ആയി സ്വീകരിച്ചത്.

രാഷ്ട്രീയ പാർട്ടികളും തൽപര കക്ഷികളും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ രൂപത്തിലുള്ള ഇടപാടുകളാണ് സ്രോതസ് വെളിപ്പെടുത്താത്ത സംഭാവനകളിലൂടെ നടക്കുന്നതെന്ന് ആം ആദ്മി പാർട്ടിക്ക് മനസ്സിലാകുന്നു. ഇതാണ് വ്യാപകമായ അഴിമതിക്കും സർക്കാരിന്റെ നയങ്ങളിൽ സാധാരണക്കാർ പാർശ്വവൽക്കരിക്കപ്പെടുന്നതിനും കാരണം. ആം ആദ്മി പാർട്ടി 2012ൽ നിലവിൽ വന്നതിന് ശേഷമാണ് ചരിത്രത്തിലാദ്യമായി രാഷ്ട്രീയത്തിൽ സുതാര്യ ഫണ്ട് ശേഖരണത്തിന് തുടക്കം കുറക്കുന്നതിനുള്ള ആർജവം പ്രകടമാക്കിയത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ സത്യസന്ധതയും സാധാരണക്കാർക്ക് വേണ്ടിയുള്ള സത്ഭരണവും കൊണ്ട് വരാനുള്ള ഈ മുന്നേറ്റത്തിന്റെ ഇന്ധനം സംശുദ്ധ ധന സമാഹരണമാണ്.

നമ്മൾ ഓരോരുത്തരുമാണ് ആം ആദ്മി പാർട്ടിയുടെ സാമ്പത്തിക ഉറവിടം.

സംഭാവന നൽകാനുള്ള മാർഗങ്ങൾ

Online Donation from Indian Bank

  • ദേശീയ/അന്തർദേശീയ ഡബിററ്/ക്രഡിററ് കാർഡ്
  • ഇന്ത്യയിലെ ബാങ്ക് അകൗണ്ട് വഴി നെറ്റ് ബാങ്കിങ്
  • MobiKwik, Airtel Money, PayTm മുതലായ ഓൺലൈൻ വാലറ്റ്
  • ക്യാഷ് കാർഡ്
  • UPI 
    എന്നിവയിലൂടെ സംഭാവന നൽകാൻ ഈ ലിങ്ക് ഉപയോഗിക്കുക

  • സംഭാവന നൽകിയാൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ് / റെസിപ്റ്റ് donations@aapkerala.org ലേക്ക് ഇമെയിൽ അയക്കുകയോ, +914842532332 ലേക്ക് വാട്സാപ്പ് അയക്കുകയോ ചെയ്യുക, ( വാട്സാപ്പ് അയക്കാൻ ഈ ലിങ്കും ഉപയോഗിക്കാവുന്നതാണ്  http://bit.do/TxID ).
  • കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ട്രെഷററെ നേരിട്ട് ബന്ധപ്പെടാം  9446924195, ഓഫീസ്  7034022707

     

Cheque /DD Donation from Indian Bank

  • ‘ AAM AADMI PARTY ‘ എന്ന പേരിൽ ചെക് / ഡി.ഡി സംസ്ഥാന ഓഫീസിലേക്ക് അയക്കുകയോ നേരിട്ട് കൈമാറുകയോ ചെയ്യാം.
  • പേര്, ഫോൺ നമ്പർ, വിലാസം, പാസ്പോര്ട്ട് നമ്പർ ( NRI ), പാൻ നമ്പർ, ഇമെയിൽ എന്നിവ കൂടെ അയക്കുക.
  • അയക്കേണ്ട വിലാസം : ട്രെഷറർ, ആം ആദ്മി പാർട്ടി കേരളം, ഗ്രൗണ്ട് ഫ്ലോർ, മാർവെൽ പ്ലാസ, എച്.എം.ടി റോഡ്, കളമശേരി, എറണാകുളം, 683104
  • കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ട്രെഷററെ നേരിട്ട് ബന്ധപ്പെടാം 9446924195, ഓഫീസ്  7034022707

 

NEFT/RTGS Transfer from Indian bank

  • ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് നൽകാൻ, NEFT, RTGS
  • ചെക്ക്/ഡി .ഡി
    എന്നിവയിലൂടെ സംഭാവന നൽകാൻ ഈ ലിങ്ക് ഉപയോഗിക്കുക

Donation options for NRI

വിദേശത്തുള്ള ഇന്ത്യൻ പൗരൻമാർക്ക് അവിടുത്തെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലൈനായി സംഭാവന നൽകാൻ ഈ ലിങ്ക് ഉപയോഗിക്കുക.

Instructions and Notes

  • കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം ഓഫീസ്  7034022706 / 07
  • സംഭാവന നൽകിയാൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ് / റെസിപ്റ്റ് donations@aapkerala.org ലേക്ക് ഇമെയിൽ അയക്കുകയോ, +917034022706 ലേക്ക് വാട്സാപ്പ് അയക്കുകയോ ചെയ്യുക, ( വാട്സാപ്പ് അയക്കാൻ ഈ ലിങ്കും ഉപയോഗിക്കാവുന്നതാണ്  http://bit.do/TxID ).
  • ആം ആദ്മി പാർട്ടിക്കു തരുന്ന സംഭാവനകൾക്ക് Income Tax Act 1961, u/s 80GGB/80GGC നിയമ പ്രകാരം നികുതി ആനുകൂല്യം ലഭ്യമാണ്.
  • ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ സംഭാവന നൽകാൻ നിയമം അനുവദിക്കുന്നുള്ളു.
  • സിറ്റി ബാങ്കിൻ്റെ കാർഡുകൾ, നെറ്റ് ബാങ്കിങ് വഴി സംഭാവന ചെയ്യാൻ കഴിയില്ല.
  • ഐ.സി.ഐ.സി ബാങ്കിൻ്റെ നെറ്റ് ബാങ്കിങ് വഴി 20000 രൂപയുടെ പരിധിയുണ്ട്.
  • വിദേശ ബാങ്കിൽ നിന്നും നെറ്റ് ബാങ്കിങ് സാധ്യമല്ല.

 

Donation Target for Chengannur BY ELECTION
37%

Contributions on March 29

Contributions on March 30

Contributions on March 31

Contributions on April 1

Contributions on April 2

Contributions on April 3

Contributions on April 4

Contributions on April 5