Scrollup
Share on facebook
Share on twitter
Share on whatsapp
Share on telegram

മന്ത്രി ജലീലിനെ പുറത്താക്കുക

ബന്ധുനിയമന വിവാദത്തിൽ തെറ്റ് ചെയ്തു എന്ന് കൃത്യമായി തെളിയിക്കപ്പെട്ടിട്ടുള്ള മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുവാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു. എല്ലാവിധ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സ്വന്തം ബന്ധുക്കളെയും ഇഷ്ടക്കാരെയും നിയമിക്കുകയും അവർ ശമ്പളം പറ്റുകയും അതുവഴി പൊതുഖജനാവിന് നഷ്ടമുണ്ടാക്കുകയും ചെയ്തു എന്ന് വ്യക്തമായിരിക്കയാണ് ബന്ധു നിയമന വിവാദത്തിൽപ്പെട്ട മന്ത്രി ഇ.പി. ജയരാജനും അന്ന് ഒഴികഴിവായി പറഞ്ഞിരുന്നത് സർക്കാരിന് നഷ്ടം ഉണ്ടായില്ല, എന്നാണ് എന്നാൽ ഇപ്പോൾ മന്ത്രി ജലീലിന്റെ കാര്യത്തിൽ ഒന്നിലേറെ വിഷയങ്ങളിൽ ഇക്കാര്യം പുറത്തുവന്നിരിക്കുന്നു.

നിയമനത്തിന്റെ രീതി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു, യോഗ്യതയില്ലാത്ത വ്യക്തിയെ നിയമിച്ചു എന്നുമാത്രമല്ല നിയമനത്തിനായി പത്രക്കുറിപ്പിറക്കി എന്നാണ് മന്ത്രി അവകാശപ്പെടുന്നത്, ബി-ടെക്കും, എം.ബി.എ. യും ഉള്ള ആയിരക്കണക്കിനു യുവാക്കൾ കേരളത്തിൽ തൊഴിലില്ലാതെ അലയുമ്പോൾ മന്ത്രിയുടെ ബന്ധുവിന് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാതെ നിയമിച്ചു എന്നും നിയമിക്കാൻ അർഹതപ്പെട്ട സ്ഥാപനത്തിൽ നിന്നല്ല ഡെപ്യൂട്ടേഷൻ എടുത്തത് എന്നും വ്യക്തമായിരിക്കുന്നു. ബാങ്കിൽ നിന്ന് ഡെപ്യൂട്ടേഷൻ എടുക്കുന്നതിന് ഒരുവിധത്തിലും സാധ്യമല്ല എന്നിരിക്കെ, അങ്ങനെ ചെയ്യുക വഴി കൃത്യമായ നിയമലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത് മന്ത്രി ജലീലിനെ പിന്തുണച്ചുകൊണ്ട് സി.പി.എമ്മും, ഇടതുപക്ഷവും, മുഖ്യമന്ത്രിയും നിലകൊള്ളുന്നത് എങ്കിൽ അവർക്കും അഴിമതിയിൽ പങ്കുണ്ട് എന്നാണ് വ്യക്തമാകുന്നത് ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കണമെന്നു ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.

 

ബന്ധുനിയമനം മാതൃഭൂമി സൂപ്പർ പ്രൈം ടൈം – സി ആർ നീലകണ്ഠൻ (ഭാഗം ഒന്ന്)

ബന്ധുനിയമനം മാതൃഭൂമി സൂപ്പർ പ്രൈം ടൈം – സി ആർ നീലകണ്ഠൻ (ഭാഗം രണ്ട്)

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.
Joseph Michael Jose

Joseph Michael Jose

Entrepreneur, Activist. AAP Social Media & IT Cell head.

More to explorer

Banner
shamzeer

കൊച്ചി മെട്രോയുടെ മറവില്‍ വന്‍ കായല്‍ നികത്തലും കോടികളുടെ അഴിമതിയും കൊച്ചി വേമ്പനാട്ടുകായലിൽ, എളംകുളം മെട്രോ സ്റ്റേഷൻ അടുത്ത് നിന്നാരംഭിച്ച് കിലോമീറ്ററുകൾ മുന്നോട്ടുപോകുന്ന കായൽ നികത്തൽ പദ്ധതി നിയമവിരുദ്ധമാണ്. വേമ്പനാട്ടുകായലിൽ താൽക്കാലികം ആണെങ്കിലും, സ്ഥിരം

Read More »
Banner
shamzeer

ഡൽഹിയിലെ ഓടകൾ ശുദ്ധീകരിക്കാൻ ഇനി ശുചീകരണ തൊഴിലാളികൾക്ക് ആധുനിക യന്ത്രവൽകൃത വാഹനങ്ങൾ

ഇനി അവർ ശുചീകരണ തൊഴിലാളികൾ അല്ല മറിച്ച്‌ ശുചീകരണ സംരംഭകർ. – അരവിന്ദ് കെജ്രിവാൾ ഡൽഹിയിലെ ഇടുങ്ങിയ വഴികളിലെ ഓടകൾ ഇനി ചെറിയ വാഹനങ്ങളിൽ ഘടിപ്പിച്ച ആധുനിക യന്ത്രസംവിധാനം ഉപയോഗിച്ച് വൃത്തിയാക്കുവാൻ സാധിക്കും. ഡൽഹി

Read More »
Banner
shamzeer

കരിമണല്‍ കണ്ട് ഒരു മുതലാളിയും പനിക്കേണ്ട- സി.ആര്‍ നീലകണ്ഠന്‍ എഴുതുന്നു

2014 ഡിസംബറിൽ അഴിമുഖം ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ശ്രി സി ആർ നീലകണ്ഠന്റെ ലേഖനം   സി.ആര്‍. നീലകണ്ഠന്‍ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ – ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരപ്രദേശത്തെ കരിമണല്‍ എന്ന ധാതുമണല്‍ വീണ്ടും

Read More »
Banner
shamzeer

സാമ്പത്തിക സംവരണ ബിൽ ഭരണഘടനാ വിരുദ്ധം

ഭരണഘടനയ്ക്ക് പകരം മനുസ്മൃതി വയ്ക്കാൻ ഇപ്പോഴും താല്പര്യപ്പെടുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നും അതിനു അനുവദിക്കില്ലെന്നും വെട്ടിത്തുറന്നു പറഞ്ഞത് അരവിന്ദ് കെജ്‌രിവാൾ ആണ്. സംവരണത്തിന്റെ അടിസ്ഥാനം ചരിത്രപരമായ സാമൂഹ്യ പിന്നോക്കാവസ്ഥയാണെന്നു അർഥ ശങ്കയ്ക്കിടയില്ലാത്തവിധം ഡോ.അംബേദ്‌കർ

Read More »
Banner
shamzeer

ആലപ്പാട് :ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു രാഷ്ട്രീയം എന്നുണ്ടാകും ?

 ആലപ്പുഴ, കൊല്ലം തീരപ്രേദേശ ബെൽറ്റിലെ കരിമണൽ ഖനനത്തെ കുറിച്ച് 2014ൽ എഴുതിയ ലേഖനം. ഇന്ന് 4 കൊല്ലം കഴിയുമ്പോൾ ആലപ്പാട് എന്ന ഒരു പ്രദേശം തന്നെ ഇല്ലാതാവുന്നു. പാരിസ്ഥിതിക വിഷയങ്ങളെ നാം നിസ്സാരമായി കണ്ടതിന്റെ

Read More »

Leave a Comment


femdom-scat.com
femdom-mania.net