Scrollup

ആം ആദ്മി പാർട്ടി സാമൂഹിക മാധ്യമ - വിവര സാങ്കേതിക കൂട്ടായ്മ രെജിസ്ട്രേഷൻ

Artboard 1

AAP volunteers across the country have always joined hands in ground and online activity since AAP’s inception, particularly collective campaigns during elections tremendously helped the movement. As you know we have state and parliament elections coming up, Its high time we engage in social media with creative contents. It known that mixed social media activity from urban & rural combined makes the trend. So this time Aam Aadmi Party is focusing on district based Social Media & IT Cell Community.
*Provide available details, others could be given later.

ആം ആദ്മി പാർട്ടിക്ക് ഇനി തിരഞ്ഞെടുപ്പ് നാളുകൾ. വരുന്ന നിയമസഭാ – പാർലമെൻറ് തിരഞ്ഞെടുപ്പുകളിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും, ജില്ലാ തലം വരെ ആം ആദ്മി SM & IT CELL ഘടകങ്ങളും സജീവമാകുന്നു. നിങ്ങൾ ആദ്യമായാകാം സോഷ്യൽ മീഡിയയിൽ ഒരു ഉത്തരവാദിത്വം എടുക്കുന്നത് അല്ലെങ്കിൽ നിലവിൽ ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയ വളണ്ടിയർ ആയി പ്രവർത്തിക്കുന്നുണ്ടാകാം, എങ്കിലും ഔദ്യോഗികമായി പാർട്ടിയുടെ ഘടനക്കുള്ളിൽ നിന്ന് പ്രവർത്തിക്കുമ്പോൾ വലിയ മാറ്റമാണ് ഉണ്ടാക്കുക. Twitter, Instagram, Telegram, Facebook, Youtube, WordPress എന്നീ സേവനങ്ങളിൽ SM & IT CELL  കൂട്ടായ്മയുടെ ഭാഗമാകുവാൻ ഈ ഫോം പൂരിപ്പിക്കുക.
*ലഭ്യമായ വിവരങ്ങൾ നൽകുക, അല്ലാത്തവ പിന്നീട് നൽകാവുന്നതാണ്.

For further inquiries please contact via following platforms
sm@aapkerala.org
Whatsapp on 7034022706 / http://bit.ly/Whatsapp706SM
Telegram on 7034022706 / https://t.me/aapkeralaoffice